Mamata releases TMC list for all 42 West Bengal seats<br />ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയില്‍ 40.5 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണെന്ന് മമത പറഞ്ഞു. <br />